വാസ്തവം
തെറ്റിദ്ധരിപ്പിക്കൽ2026 ജൂൺ 6

മാസപ്പടി കേസിൽ വീണയെ വരിഞ്ഞു മുറുക്കി കേന്ദ്ര ഏജൻസി. മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാൻ നീക്കം

Marunadan Malayaleeസോഷ്യൽആരോപണംpolitics

വിധി

242 അക്കൗണ്ടുകൾ വീണയുടേതല്ല. അതിലെ ഒരു അക്കൗണ്ട് മാത്രം ആണ് വീണയുടേത്. ഇത്രയും നാൾ കഴിഞ്ഞിട്ടും, തെറ്റിദ്ധാരണ പറത്താൻ വീണ്ടും പോസ്റ്റ് ചെയ്യുന്നു

മലയാളത്തിൽ വായിക്കുക

242 അക്കൗണ്ടുകൾ വീണയുടേതല്ല. അതിലെ ഒരു അക്കൗണ്ട് മാത്രം ആണ് വീണയുടേത്. ഇത്രയും നാൾ കഴിഞ്ഞിട്ടും, തെറ്റിദ്ധാരണ പറത്താൻ വീണ്ടും പോസ്റ്റ് ചെയ്യുന്നു

ഈ അവകാശവാദം പങ്കിടുക

WhatsApp-ൽ പങ്കിടുക

ഈ അവകാശവാദം പ്രചരിപ്പിക്കുന്ന ആർക്കൈവ് ചെയ്ത തലക്കെട്ടുകൾ

സമൂഹ സന്ദർഭം

പിന്തുണക്കുന്ന സ്രോതസ്2026 ജൂൺ 7

എക്‌സാലോജിക് ഉടമ വീണ ടിയുടെ എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടും മരവിപ്പിച്ചിരുന്നു. ഒന്നര ലക്ഷം രൂപ മാത്രമുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അക്കൗണ്ടാണ് മരവിപ്പിച്ചത്.

This page mentions that out of 242 accounts, only one is of Veena's